Malampuzha dam opening / Alert <br />മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടുമുയര്‍ത്തുന്നു. . വൃഷ്ടി പ്രദേശത്ത് മഴ കൂടിയതാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനമായത് <br />ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ ഭാരതപ്പുഴയിലും കല്‍പ്പാത്തി പുഴയിലും ജലനിരപ്പ് ഉയരും. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട. <br />#MalampuzhaDam #MorningNewsFocus